ടേക്ക് ഓഫിനു ശേഷം പുതിയ ചിത്രവുമായി മഹേഷ് നാരായണൻ | filmibeat Malayalam

2018-07-02 70

‘Take Off’ director Mahesh Narayanan’s next is with Dulquer Salmaan!
ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ മഹേഷ് നാരയണന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ തുടങ്ങുകയാണ്. മഹോഷ് നാരായണന്റെ പുതിയ ചിത്രത്തിൽ ദുൽഖർ സൽമ്മാനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നുളള റിപ്പോർട്ടുകൾ .
#Takeoff #DQ